കാവ്യാലാപനം സല്ലാപം






മലയാളം ലിപി താങ്കളുടെ  കമ്പ്യൂട്ടറില്‍ സെറ്റ്  ചെയ്യുന്ന വിധം.


മലയാളം ലിപി നിങ്ങളുടെ കമ്പ്യൂട്ടറില്‍ install ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

 ഇപ്പോള്‍ font download ചെയ്യാനുള്ള പേജിലെത്തുന്നതാണ്. Anjali Old lipi എന്ന font ആണ് ഗൂഗിളിന്‍റെ basic font. അതിനാല്‍ Anjali Old Lipi എന്ന Font ഡബിള്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം വലത്ത് വശത്ത് മുകളില്‍ download ചെയ്യാന്‍ ഒരു down arrow കാണാം. അതില്‍ ക്ലിക്ക് ചെയ്‌താല്‍ സെലക്ട്‌ ചെയ്ത font താങ്കളുടെ കമ്പ്യൂട്ടറിലേയ്ക്ക് download ആകുന്നതാണ്.  തുടര്‍ന്ന്‍ download ചെയ്ത folder ല്‍ എത്തുക. fonts ല്‍ right click ചെയ്യുമ്പോള്‍ install എന്ന option കാണാം. install എന്ന ആ option സെലക്ട്‌ ചെയ്‌താല്‍ മലയാളം unicode fonts താങ്കളുടെ കമ്പ്യൂട്ടറില്‍ സെറ്റ് ചെയ്യാം. 

(We did not create these fonts and do not have any legal rights on these fonts. This is a collection from various websites. We provide them free to our readers. As far as we are aware all of these fonts are free for non-commercial use. Some of them are also free for commercial use. If you have any questions regarding copyright or what constitutes commercial use you should contact the font author. If anybody found sharing of any of these fonts are violating any copyright laws, please inform us. Our address – kavyalapanam.blogspot.in)



 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates