കാവ്യാസ്വാദനത്തെ സമ്പുഷ്ടമാക്കാനുള്ള ഒരു എളിയ സംരംഭമാണ് കാവ്യാലാപനം എന്ന Whatsaapp group. അംഗങ്ങള്‍ക്ക് കവിതകള്‍ ചൊല്ലി അയയ്ക്കാനുള്ള ഒരു ചെറിയ വേദി എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. ഈ സംഘത്തില്‍ ഇരുന്നൂറില്‍ പരം അംഗങ്ങള്‍ ഉണ്ട്. ഈ ചെറിയ സംഘത്തിനു രണ്ടു വയസ്സ് തികയുകയാണ്. അനുസ്മരണം, പാഠപുസ്തകക്കവിതകളുടെ പ്രകാശനം, നാറാണത്തുഭ്രാന്തന്റെ വഴിയിലൂടെ കവി പ്രൊഫ.വി.മധുസൂദനന് സാറുമൊത്ത് ഒരു യാത്ര, തുടങ്ങി ചില സംരംഭങ്ങള്‍ അഭിമാനപൂര്‍വം ഓര്‍ക്കുന്നു. ഇനിയും പല സംരംഭങ്ങളും ജനനം കാത്തു കിടക്കുന്നു. നമുക്ക് ഒത്തൊരുമിച്ചു മുന്നേറാം....
കവിതകള്‍ ചൊല്ലുക ....ആസ്വദിയ്ക്കുക...
അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുക....
കാവ്യബോധം സമ്പുഷ്ടമാക്കുക.
Group Admin
രാജീവ് കാറല്‍മണ്ണ
Contact Number : 9447381547
kavyalapanam@gmail.com
സാങ്കേതികസഹായത്തിനു ....
Jayan Thripunithura
Phone 9446740693
jkrmalayalam@gmail.com
Copyright ©കാവ്യാലാപനം 2014/ blog created by Jayan Thripunithura,9446740693